'പത്തിരി മുതല്‍ പരിപ്പുവട വരെ', നിര്‍മ്മാണം വൃത്തിഹീനമായ സാഹചര്യത്തില്‍; കോഴിക്കോട് നാല് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് ആരോഗ്യവകുപ്പ് കോഴിക്കോട് ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.വൃത്തിഹീനമായ 4 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. റെയ്ഡ് തുടരാനാണ് കോര്‍പ്പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനം.
 

Video Top Stories