ശ്രീകണ്ഠാപുരം ഒറ്റപ്പെടുന്നു; വെള്ളം താഴുന്നില്ലെന്ന ആശങ്കയില്‍ നാട്ടുകാര്‍

ശ്രീകണ്ഠാപുരം നഗരത്തിലെ വെള്ളക്കെട്ട് താഴാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഇരുനിലക്കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികളുടെ ബോട്ടും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
 

Video Top Stories