വിശ്വാസത്തിനൊപ്പമെന്ന് പറയുന്നതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: രമേശ് ചെന്നിത്തല


ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ എന്നത് ഒരു കബളിപ്പിക്കലായിരുന്നുവെന്നത് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം പാലാ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ചെന്നിത്തല.
 

Video Top Stories