'കാനത്തിന്റെ നിലപാട് ശരിയല്ല';പരിക്കിന്റെ കാര്യത്തില്‍ എംഎല്‍എ പറയുന്നത് വിശ്വസിക്കുന്നുവെന്ന് ചെന്നിത്തല

ഭരണകക്ഷിക്കാരെ പോലും മര്‍ദ്ദിക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്നും എല്‍ദോ എബ്രാഹാം എംഎല്‍എ പറയുന്നത് വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് നടപടിയെ കുറിച്ചുള്ള കാനത്തിന്റെ നിലപാട് ശരിയല്ലെന്നും ചെന്നിത്തല.
 

Video Top Stories