പുത്തുമലയിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം

വയനാട്ടിലെ പുത്തുമലയിൽ  കനത്ത മഴയും ഗതാഗതം പുനഃസ്ഥാപിക്കാനാകാത്തതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നു.  ഉരുൾപൊട്ടലിനെത്തുടർന്ന് വലിയ അളവിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും മറ്റും നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

Video Top Stories