കാണാതായവര്‍ക്കായി പുത്തുമലയില്‍ തെരച്ചില്‍ തുടങ്ങി; രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് സന്ദര്‍ശിക്കും

ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ രാവിലെ ഏഴരയോട് കൂടി കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ഇതുവരെ കിട്ടിയത് 10 മൃതദേഹങ്ങളാണ്. ഇനി ഏഴ് പേര്‍ക്കായാണ് തെരച്ചില്‍. 

Video Top Stories