കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ വടം കെട്ടി ആളുകളെ രക്ഷിക്കാന്‍ സാഹസിക ശ്രമങ്ങള്‍

അട്ടപ്പാടിയില്‍ പാലങ്ങള്‍ തകര്‍ന്നതുമൂലം ഊരുകള്‍ ഒറ്റപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ വടം കെട്ടി കരയ്‌ക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഏഴ് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.
 

Video Top Stories