Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് ഇനി നിയന്ത്രണം

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞായറാഴ്ച മുതല്‍ കര്‍ശന ഉപാധികളോടെ മാത്രം സൗജന്യ ചികിത്സ. മുമ്പ് ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ സൗജന്യ ചികിത്സ ലഭിക്കുമായിരുന്നു. എന്നാല്‍ ബിപിഎല്‍ വിഭാഗക്കാരെ രണ്ടായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.