ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയുടെ വാഹനത്തിന് പൊലീസ് ഫൈന്‍ അടിച്ചപ്പോള്‍; മുന്‍ ഡിജിപി ഹേമചന്ദ്രന്‍ പറയുന്നു

ഫൈന്‍ ഈടാക്കാനുള്ള സ്റ്റിക്കര്‍ പതിച്ച ശേഷമാണ് പൊലീസുകാര്‍ അത് മുഖ്യമന്ത്രിയുടെ ഭാര്യയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ക്ലിഫ് ഹൗസില്‍ എത്തിയ ഉദ്യോഗസ്ഥരോട് എത്ര രൂപയാണ് ഫൈന്‍ എന്നാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചതെന്ന് മുന്‍ ഡിജിപി ഹേമചന്ദ്രന്‍ ഓര്‍ക്കുന്നു

Video Top Stories