21 കോടി രൂപ മുടക്കി ആറ് മാസം മുമ്പ് നിര്‍മ്മിച്ച റോഡ് മഴയില്‍ തകര്‍ന്ന് ചാലുകളായി

kozhikode road
Aug 15, 2019, 2:28 PM IST

ശക്തമായ മലവെള്ള പാച്ചിലില്‍ കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് തകര്‍ന്നു. ഇതോടെ അടിവാരത്തേക്ക് പോകാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.
 

Video Top Stories