ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ അടിച്ച് പണം കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരെ സ്‌പ്രേ അടിച്ച ശേഷം പണം മേഷ്ടിച്ചു. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.