സാബുവിനും കുടുംബത്തിനും ഇത് സന്തോഷത്തിന്റെ ക്രിസ്മസ്

undefined
Dec 25, 2021, 4:12 PM IST

'രണ്ട് മാസം കഴിഞ്ഞല്ലേ സ്വന്തം വീട്ടിലേക്ക് വരുന്നത്. അതിന്റെ സന്തോഷം', ഒക്ടോബറിലെ പ്രളയത്തിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് പ്രതിസന്ധിയിലായ സാബുവിനും കുടുംബത്തിനും ഇത് സന്തോഷത്തിന്റെ ക്രിസ്മസ് ആണ് 

Video Top Stories