Asianet News MalayalamAsianet News Malayalam

മദ്യമുപയോഗിച്ചാല്‍ തീ ആളിക്കത്തും, ഗന്ധമുണ്ടാകില്ല:സെക്രട്ടറിയേറ്റ് തീപിടിത്തത്തെക്കുറിച്ച് ഫോറന്‍സിക് വിദഗ്ധ

ഇന്‍സുലേഷനില്‍ എന്തെങ്കിലും കേട് വരുത്തി കൃത്രിമമായി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാമെന്ന് ഫോറന്‍സിക് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മ പറയുന്നു. മദ്യകുപ്പികള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യം ഉപയോഗിച്ചാല്‍ തീപിടിക്കുമ്പോള്‍ ഗന്ധം ഉണ്ടാകില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Nov 9, 2020, 10:35 AM IST | Last Updated Nov 9, 2020, 10:35 AM IST