കവളപ്പാറയില്‍ ഇന്ന് 7 മൃതദേഹങ്ങള്‍ കണ്ടെത്തി; ഹിറ്റാച്ചി ചെളിയില്‍ താഴുന്നത് തടസമാകുന്നു

കവളപ്പാറയില്‍ ഇനി 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു. ഇതുവരെ 30 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

Video Top Stories