'കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ മുട്ട് തകര്‍ന്നു'; എസ്എഫ്‌ഐക്കാര്‍ മൂലം പഠിത്തം നിര്‍ത്തേണ്ടി വന്ന സൈക്ലിംഗ് താരം

എസ്എഫ്‌ഐക്ക് വഴങ്ങാത്തതിന്റെ പേരില്‍ സൈക്ലിംഗ് താരമായ അജ്മലിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് നേതാക്കള്‍ കോളേജില്‍ നിന്നും പുറത്താക്കിയത്.നേതാക്കളുടെ പേരിലുള്ള കേസ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചതും മറ്റുമായിരുന്നു മര്‍ദ്ദനകാരണമെന്ന് അജ്മല്‍ പറയുന്നു.
 

Video Top Stories