സിപിഐ മാർച്ചിലെ ലാത്തിച്ചാർജ്; കൊച്ചി സെൻട്രൽ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു

നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ എറണാകുളത്ത് സിപിഐ മാർച്ചിനിടയിലുണ്ടായ ലാത്തിച്ചാർജ്ജുമായി ബന്ധപ്പെട്ട് കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിന് സസ്‌പെൻഷൻ. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റതില്‍ പൊലീസിന്റെ ഭാഗത്ത്  നോട്ടക്കുറവുണ്ടായെന്നാണ് വിലയിരുത്തൽ.

Video Top Stories