സിസ്റ്റര്‍ അഭയ കേസ്; വിചാരണ ഇന്ന് തുടങ്ങും

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 

Share this Video

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 1993 ലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Related Video