മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം: സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മാനന്തവാടി രൂപതയുടെ അപവാദ പ്രചാരണം. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നതായാണ് സിസ്റ്റര്‍ ആരോപിക്കുന്നത്.

Video Top Stories