24 വർഷത്തിന്റെ തിളക്കത്തിൽ 'സ്ഫടികം' എത്തിനിൽക്കുമ്പോൾ വില്ലന് പറയാനുള്ളത്
ആട് തോമയ്ക്കൊപ്പം മീശ പിരിച്ച എസ് ഐ കുറ്റിക്കാടൻ മലയാള സിനിമയിലെ തലപ്പൊക്കമുള്ള വില്ലൻമാരിൽ ഒരാളാണ്. സ്ഫടികത്തിന്‍റെ 24ാം വാർഷികത്തിൽ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന്‍റെ വിശേഷങ്ങളുമായി എത്തുകയാണ് സ്ഫടികം ജോർജ്.