നിയമസഭയിൽ പാസാക്കിയത് കേരള നിയമസഭയുടെ അന്തസ്സ് ഉയർത്തിയ പ്രമേയമാണെന്ന് സ്പീക്കർ

നാടിന്‍റെ സംസ്കാരത്തിന്‍റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകൾക്ക് മാതൃകയാവുന്ന നിലപാടാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Share this Video

Related Video