'സഭയില്‍ ഗൂഢാലോചന', അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് തോമസ് പ്രഥമന്‍ ബാവ

പുതിയ ഭരണസമിതി ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് യാക്കോബായ സഭാധ്യക്ഷ പദവി ഒഴിയാനൊരുങ്ങി തോമസ് പ്രഥമന്‍ ബാവ. കത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം കേരളത്തിലെത്താന്‍ ഒരുങ്ങുകയാണ് പാത്രിയാര്‍ക്കീസ് ബാവ.
 

Video Top Stories