സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിച്ച് നേതാക്കളുടെ 'വേണ്ടപ്പെട്ടവര്‍ക്ക്' പ്രവേശനം


യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ പ്രിയപ്പെട്ടവര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിച്ചാണെന്ന് അധ്യാപകന്റെ വെളിപ്പെടുത്തല്‍. മെറിറ്റ് ലിസ്റ്റിലുള്ളവര്‍ അറിയാതെ അധ്യാപകരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories