'ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വ്യത്യസ്ത നിലപാട്'; വിമര്‍ശനവുമായി ശ്രീധരന്‍പിള്ള


ശബരിമലയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യത്യസ്ത നിലപാട് പറയുന്നത് ആശയപാപ്പരത്തമെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. കേരളത്തില്‍ പാര്‍ട്ടിയും ഭരണകൂടവും രണ്ട് തട്ടിലാണെന്നും ശ്രീധരന്‍പിള്ള.
 

Video Top Stories