മാധ്യമപ്രവര്‍ത്തകന്റെ മരണം;വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് തെളിഞ്ഞു

ശ്രീറാം തന്നെയാണ് വാഹനം ഒാടിച്ചതെന്ന് കാറില്‍ ഉണ്ടായിരുന്ന യുവതി മൊഴി നല്‍കി.സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധിക്കാന്‍ പൊലീസ് എത്തി
 

Video Top Stories