ശ്രീറാം നിരീക്ഷണത്തില്‍ തുടരും, പരിശോധനാഫലങ്ങളെല്ലാം വന്നശേഷം ഡിസ്ചാര്‍ജ്

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ കെയര്‍ ഐസിയുവില്‍ തുടരുന്നു. പരിശോധനാഫലങ്ങളെല്ലാം വന്നശേഷം മാത്രമേ ഡിസ്ചാര്‍ജിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്നാണ് രാവിലെ ചേര്‍ന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനം.
 

Video Top Stories