ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്; കുരുക്ക് മുറുകുമോ?

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ഡ്രൈവിംഗ് സീറ്റിലുള്ള സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ സ്റ്റിയറിംഗില്‍ നിന്നുള്ള വിരലടയാളം വ്യക്തമായിട്ടില്ല. ലെതര്‍ കവറിലെ അടയാളവും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്.
 

Video Top Stories