ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് തിരുവനന്തപുരം ആര്‍ടിഒ ലൈസന്‍സ് റദ്ദാക്കിയത്.
 

Video Top Stories