90 ലക്ഷത്തിന്റെ മെഷീനുകള്‍ പ്രളയത്തില്‍ കേടായി, രണ്ടര ലക്ഷത്തിന് വിറ്റ് വ്യാപാരി

ആലുവയിലെ വ്യാപാരികള്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വ്യാപരികള്‍ക്കുണ്ടായത് 78 കോടിയുടെ നഷ്ടമാണ്. സര്‍ക്കാരില്‍ നിന്നും ഒരു ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.

Video Top Stories