കാൻസർ തിരിച്ചറിഞ്ഞതും അതിജീവിച്ചതും പാട്ടിലൂടെ; അവനിയുണ്ട് കലോത്സവത്തിന്

അവനി കാൻസറിനെ തിരിച്ചറിഞ്ഞതും തോൽപ്പിച്ചതും പാട്ടിലൂടെ

First Published Jan 6, 2023, 2:17 PM IST | Last Updated Jan 6, 2023, 2:17 PM IST

കാൻസറിനെ തിരിച്ചറിഞ്ഞതും തോൽപ്പിച്ചതും പാട്ടിലൂടെ; കട്ടക്ക് കൂടെ നിന്ന് അച്ഛനും അമ്മയും, അവനിയുമുണ്ട് കലോത്സവത്തിന്..