രക്ഷാപ്രവര്‍ത്തനത്തിയപ്പോഴാണ് നൗഷാദറിഞ്ഞത്, മലവെള്ളം ഭാര്യയെയും കൊണ്ടുപോയെന്ന്

പുത്തുമലയില്‍ ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ബന്ധുവീട്ടിലേക്ക് ഹാജിറയും കുടുംബവും മാറിയിരുന്നു. എന്നാല്‍ ആഹാരത്തിന് വേണ്ടത് എടുക്കാന്‍ വീട്ടിലേക്കെത്തിയ ഹാജിറ ഉരുള്‍പൊട്ടലില്‍ പെട്ടുപോയി.

Video Top Stories