'വന്നപ്പോ ഒന്നും കൊണ്ടുവന്നില്ല, പോകുമ്പോഴും കൊണ്ടുപോകുന്നില്ല'; വില്‍ക്കാന്‍ വെച്ച വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി വില്‍ക്കാന്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ ദാനം ചെയ്ത കച്ചവടക്കാരനാണ് നൗഷാദ്. കൊച്ചി ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദ് ഇന്ന് കേരളത്തിന്റെ മുഖമാകുകയാണ്.
 

Video Top Stories