തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
മരച്ചുവട്ടില്‍ ഇരുന്ന് പാട്ട് പാടിയത് ഇഷ്ട്ടപ്പെടാത്തതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് തല്ലിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്

Add Asianetnews as a Preferred Source