വ്യാപാരസ്ഥാപനത്തിൽ 15 പേർക്ക് കൊവിഡ്; വയനാട്ടിൽ ജാഗ്രത

വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുള്ള ഒരു വലിയ വ്യാപാരസ്ഥാപനത്തിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥാപനജീവനക്കാരുമായുള്ള സമ്പർക്കത്തിൽ മുന്നൂറിലധികം പേർ വരും എന്നാണ് പ്രാഥമിക നിരീക്ഷണം. 

Share this Video

Related Video