കാത്തിരിപ്പും ശ്രമവും വിഫലം; മീനിനെ രക്ഷിക്കാന്‍ നടത്തിയ ശസ്ത്രക്രിയ പരാജയം

വയറുമുറിഞ്ഞ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന മീനിനെ രക്ഷിക്കാന്‍ തിരുവനന്തപുരം മൃഗശാലയില്‍ നടത്തിയ അത്യപൂര്‍വ്വ ശസ്ത്രക്രിയ വിഫലമായി.ഏറ്റെടുത്ത വെല്ലുവിളിയുടെ അനുഭവം പങ്കുവയ്ക്കുകയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍.

Share this Video

Related Video