ക്യാമ്പില്‍ പണം പിരിച്ച സംഭവം; ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിപിഎം ജില്ലാ കമ്മിറ്റി

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ചതിനായിരുന്നു ഓമനക്കുട്ടന് സസ്‌പെന്‍ഷന്‍. എന്നാല്‍ ക്യാമ്പിലെ ആവശ്യങ്ങള്‍ക്കായാണ് പണം പിരിച്ചതെന്ന് ബോധ്യമായതോടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


 

Video Top Stories