'ഒരു അപകടവും ഉണ്ടാവില്ല' വിദഗ്ധരുടെ ഉറപ്പുണ്ടെന്ന് എം സ്വരാജ് എംഎല്‍എ

ആശങ്കയ്ക്കടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് എം സ്വരാജ് എംഎല്‍എ. അത് മുഖവിലയ്‌ക്കെടുക്കുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. അപ്രതീക്ഷിതമായി ഒരപകടവും ഉണ്ടാകില്ലെന്ന ഉറപ്പാണ് വിദഗ്ധര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Share this Video

Related Video