പാലാരിവട്ടം മേൽപ്പാലം അഴിമതി; പൊതുമരാമത്ത് മുൻ സെക്രട്ടറി അറസ്റ്റിൽ

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയ കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന,അഴിമതി,ഫണ്ട് ദുർവിനിയോഗം,വഞ്ചന എന്നീ നാല് കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. 

Video Top Stories