താഹയുടെ വീട്ടില്‍ റെയ്ഡ്, 'മാവോയിസം സിന്ദാബാദ്' മുദ്രാവാക്യം വിളിയും ദൃശ്യങ്ങളില്‍

താഹ ഫസലിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് പരിശോധന നടക്കുമ്പോള്‍ പൊലീസ് ജീപ്പില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video