പ്രായപൂർത്തിയായ പെൺകുട്ടികൾ സ്റ്റേജിൽ കയറാതിരുന്നാൽ ഗുണമെന്ന് നേതാവ്

പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് വേദിയിൽ പരസ്യമായി വിലക്ക് കൽപ്പിച്ച അബ്ദുള്ള മുസ്ലിയാർ

Share this Video

'പ്രായപൂർത്തിയായ പെൺകുട്ടികൾ സ്റ്റേജിൽ കയറാതിരുന്നാൽ പലൃ ഗുണങ്ങളുണ്ട്, പലരും എതിർത്തിട്ടും പെൺകുട്ടികൾക്കായി കർണ്ണാടകയിൽ കോളേജ് തുറന്നതും കൊല്ലം തോറും സർട്ടിഫിക്കറ്റ് കൊടുക്കുന്നതും ഞാൻ'; പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് വേദിയിൽ പരസ്യമായി വിലക്ക് കൽപ്പിച്ച അബ്ദുള്ള മുസ്ലിയാർ

Related Video