പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച; മോഷണ സംഘത്തിലെ ഒരാള്‍ ജീവനക്കാരന്‍

ജീവനക്കാരിലൊരാളായ സന്തോഷിനെ കെട്ടിയിട്ടായിരുന്നു കൃഷ്ണ ജ്വല്ലറിയിലെ കവര്‍ച്ച. അംഞ്ചഗ മോഷണ സംഘം മറാഠിയില്‍ സംസാരിച്ചുവെന്നാണ് ജീവനക്കാരന്‍ പറയുന്നത്.
 

Video Top Stories