തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലെ അനിശ്ചിതാവസ്ഥയിൽ നിരാശരായി ബിസിനസ് ലോകം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന്റെ അനിശ്ചിതാവസ്ഥ വാണിജ്യമേഖലയ്ക്കും തിരിച്ചടിയാകുന്നു. തലസ്ഥാനത്ത് നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന പല സ്ഥാപനങ്ങളെയും പിന്നോട്ട് വലിക്കുന്ന പ്രധാനഘടകം വ്യോമയാന ബന്ധത്തിലെ പോരായ്മകളാണ്. 
 

Video Top Stories