യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; ലുക്ക്‌ ഔട്ട്‌ നോട്ടീസിലെ മൂന്ന്‌ പ്രതികള്‍ കൂടി പിടിയില്‍


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുട്ടിയ കേസില്‍ മൂന്ന്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ അംഗങ്ങള്‍ അറസ്റ്റില്‍. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌ പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എട്ട്‌ പേര്‍ക്കെതിരെയാണ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.

Video Top Stories