ആദ്യം ഭീതി, പിന്നെ കയ്യടി; സിനിമയെ വെല്ലുന്ന 'തണ്ടര്‍ബോള്‍ട്ട് ആക്ഷന്‍' രംഗങ്ങള്‍ ലൈവായി കണ്ട് ജനം

മലപ്പുറത്ത് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ അഭ്യാസപ്രകടനങ്ങള്‍ക്ക് കാണികളുടെ കയ്യടി. മെട്രോ സ്‌റ്റേഷനുകളിലും മറ്റിടങ്ങളിലും തീവ്രവാദി ആക്രമണമുണ്ടാകുമ്പോള്‍ എങ്ങനെയാണ് ഇടപെടുന്നത് എന്നടക്കമുള്ളവയാണ് തത്സമയം സേന അവതരിപ്പിച്ചത്. 

Share this Video

Related Video