കെവിന്‍ വധക്കേസ്: വിചാരണ അതിവേഗം; വിധി ഒരു വര്‍ഷത്തിനും രണ്ട് മാസത്തിനും ശേഷം

2018 മെയ് 27നാണ് കെവിനെ കാണാനില്ലെന്ന് പിതാവ് ജോസഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിറ്റേന്ന് ചാലിയക്കര പുഴയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കെവിന്‍ കേസില്‍ ഇന്ന് വിധി പറയുന്നത്.
 

Video Top Stories