പ്രതികള്‍ക്കായി ഫൊറന്‍സിക് വ്യാജരേഖ, കോടതിയെയും കബളിപ്പിച്ചു; വിശദമായ അന്വേഷണത്തിന് ഉത്തരവ്
കള്ളുകേസിലെ പ്രതികള്‍ ഫൊറന്‍സിക് വ്യാജ രേഖയുണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റേതാണ് വ്യാജ റിപ്പോര്‍ട്ട്. പ്രതികളില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവ്.