ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്കായി തലസ്ഥാനത്ത് നിന്നും കളിപ്പാട്ട വണ്ടി

പ്രളയബാധിത മേഖലകളിലേക്ക് തലസ്ഥാനത്ത് നിന്ന കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. 12 കേന്ദ്രങ്ങളിലായി ശേഖരണം. പോകുന്ന വഴിയില്‍ 100 കേന്ദ്രങ്ങളില്‍ നിന്നും ശേഖരണമുണ്ട്.
 

Video Top Stories