'മികച്ച പൊതുപ്രവര്‍ത്തകയാകാന്‍ ഇതിലും പറ്റിയ കോളേജ് ഏതുണ്ട്'; യൂണി.കോളേജിലെ എഐഎസ്എഫിനെ നയിക്കാന്‍ നാദിറ

യൂണിവേഴ്‌സിറ്റി കോളേജില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ നാദിറയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എഐഎസ്എഫിനെ നയിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്ത് പിജി കോഴ്‌സിന് ചേരുന്ന ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കൂടിയാണ് നാദിറ.
 

Video Top Stories