ശബരിമലയില്‍ ഭക്തരുടെ താല്‍പര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശനത്തില്‍ നിലപാടില്‍ അയവുവരുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും. ആചാരാനുഷ്ഠാനങ്ങള്‍ വിലയിരുത്തിയാകും സത്യവാങ്മൂലമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.
 
Share this Video

Related Video