വയനാട്ടില്‍ മഴയില്‍ ഇരുനിലവീട് പൂര്‍ണ്ണമായി തകര്‍ന്നുവീണു, വീഡിയോ

സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്ത വയനാട്ടില്‍ നാശനഷ്ടങ്ങളും കൂടുകയാണ്. കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീഴുന്ന ദൃശ്യം കാണാം.
 

Video Top Stories