വിശ്വാസികളുടെ വോട്ട് പെട്ടിയിലാക്കാനുള്ള വെല്ലുവിളിയില്‍ എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചരണത്തിന് ജോസഫ് വിഭാഗം ഇന്നിറങ്ങും. മോന്‍സ് ജോസഫ് എലികുളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് മണ്ഡലത്തിലെത്തും.
 

Video Top Stories